എന്താണ് , എന്താണ് മെഡിറ്റേഷൻ അഥവാ ധ്യാനം ഇപ്പോൾ ധ്യാനം എല്ലായിടത്തും ഉണ്ടെന്ന് തോന്നുന്നു: സ്കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും തെറാപ്പി സെന്ററുകളിലും ; YouTube, Instagram എന്നിവയിലും , മൊബൈൽ അപ്പ്ലിക്കേഷന്സിനും ഒക്കെയായി , എന്നാൽ ഇന്നും ഇതറിയാത്തതായി ഒരു പാട് പേർ ഉണ്ടെന്നെയുള്ള പരമാർത്ഥം തിരസ്ക...