നെഗറ്റീവ് സ്വഭാവമുള്ളയാളുകളെ സമൂഹം കൂടുതൽ അംഗീകരിക്കാറുണ്ടോ സാധാരണ സമൂഹത്തിലും ജീവിതത്തിലും നെഗറ്റീവ് മാനസികാവസ്ഥയുള്ള ആളുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ സാഹചര്യപരമായോ , പെരുമാറ്റപരമായ നിഷേധാത്മക മനോഭാവം പ്രകടിപ്പിക്കുകയും ...